Messi Scores Penalty as Barcelona Beat Leganes to Ramp up Pressure on Real Madrid<br />ഇതിഹാസ താരം ലയണല്‍ മെസ്സി തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും വല ചലിപ്പിച്ചപ്പോള്‍ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കു ജയം. സ്വന്തം മൈതാനമായ കാംപ്‌നൂവില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ലീഗിലെ അവസാന സ്ഥാനക്കാരായ ലെഗന്‍സിനെയാണ് ബാഴ്‌സ മറികടന്നത്.
